valedictory function by the staff council on 31/03/2015 for Mr.M.V.Prabhakaran(Head Master),Mr.K.Balachandran Master and Mr.E.P.Ummer Master
Tuesday, 24 March 2015
ശുദ്ധീകരിച്ച കുടിവെളളപദ്ധതിയുടെ വിതരണോദ്ഘാടനം 23-03-2015 ന് പ്രഥമാധ്യാപകന് എം.വി.പ്രഭാകരന് മാസ്ററര് നിര്വ്വഹിക്കുന്നു.
Sunday, 22 March 2015
മികവുത്സവം 2014-15 ,19/03/2015 ന് വ്യാഴാഴ്ചനടന്നു.വാര്ഡ് മെമ്പര് ശ്രീ.ബി.രാമകൃഷ്ണന് ഉദ്ഘാടനം നിര്വഹിച്ചു.പി.ടി.എ. പ്രസിഡണ്ട് സി.കെ.മൊയ്തീന് കുഞ്ഞി അധ്യക്ഷം വഹിച്ചു.പ്രഥമാധ്യാപകന് എം.വി.പ്രഭാകരന് മാസ്ററര് സ്വാഗതം ആശംസിച്ച ചടങ്ങിന് സ്ററാഫ് സെക്രട്ടറി കെ.അബ്ദുള് റഹുഫ് മാസ്ററര് നന്ദി രേഖപ്പെടുത്തി.മദര് പി.ടി.എ.പ്രസിഡണ്ട് ശ്രീമതി പി.പി.നെബീസ,സീനിയര് അസിസ്ററന്റ് ശ്രീമതി പി.സ്നേഹപ്രഭ ടീച്ചര് ആശംസകളര്പ്പിച്ചു.(കൂടുതല് ഫോട്ടോകള് Resource Pageല്)