മികവുത്സവം 2014-15 ,19/03/2015 ന് വ്യാഴാഴ്ചനടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ. പ്രസിഡണ്ട് സി.കെ.മൊയ്തീന്‍ കുഞ്ഞി അധ്യക്ഷം വഹിച്ചു.പ്രഥമാധ്യാപകന്‍ എം.വി.പ്രഭാകരന്‍ മാസ്ററര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്ററാഫ് സെക്രട്ടറി കെ.അബ്ദുള്‍ റഹുഫ് മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി പി.പി.നെബീസ,സീനിയര്‍ അസിസ്ററന്‍റ് ശ്രീമതി പി.സ്നേഹപ്രഭ ടീച്ചര്‍ ആശംസകളര്‍പ്പിച്ചു.(കൂടുതല്‍ ഫോട്ടോകള്‍ Resource Pageല്‍)
No comments:
Post a Comment