Monday 13 November 2017


NOVEMBER 14 
 ചാച്ചാജിക്കൊപ്പം
 ചിത്ര രചനാമത്സരം





സബ്‌ജില്ലാ കലോത്സവത്തില്‍ അറബിക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതില്‍
ആഹ്ലാദ പ്രകടനം നടത്തുന്നു

ക്ലാസിലൊരു സദ്യ: നാലാം ക്ലസ് തയ്യാറാക്കിയ സദ്യ
നല്ല വായന-നല്ല പഠനം- നല്ല ജീവിതം 
ക്ലാസ് ലൈബ്രറിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ച 
പുസ്തകങ്ങള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കുന്നു.