Friday, 30 December 2016



 WELCOME  2017


പുതുവത്സരാശംസകള്‍
 

 ബേക്കല്‍  ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി
സാഹിത്യ ശില്പശാല
ഉദ്ഘാടനം - ശ്രീ. എ.ദാമോദരന്‍ (പ്രസിഡണ്ട്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത്)

നാടന്‍ പാട്ട്

ബേക്കല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍
ഓവറോള്‍ കിരീടം നേടിയ ഹിമായത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
ഗ്യാലറി കാണൂ-

Tuesday, 20 December 2016

മണവും മധുരവും
മണവും മധുരവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഫ്രൂട്ട്സാലഡ് തയ്യാറാക്കുന്നു.


 ഹെഡ്‌മാസ്റ്റര്‍ ശ്രീ.എന്‍ കുഞ്ഞാമദ് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നു.
 പലഹാരങ്ങള്‍

Saturday, 2 July 2016



 കുട്ടികള്‍ക്കുള്ള യൂണിഫോം,ബാഗ്,കുട എന്നിവയുടെ വിതരണം
ശ്രീ. കെ. രവിവര്‍മ്മന്‍ (.., ബേക്കല്‍ ) ഉദ്ഘാടനം ചെയ്യുന്നു.