Tuesday, 5 December 2017

Monday, 13 November 2017


NOVEMBER 14 
 ചാച്ചാജിക്കൊപ്പം
 ചിത്ര രചനാമത്സരം





സബ്‌ജില്ലാ കലോത്സവത്തില്‍ അറബിക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതില്‍
ആഹ്ലാദ പ്രകടനം നടത്തുന്നു

ക്ലാസിലൊരു സദ്യ: നാലാം ക്ലസ് തയ്യാറാക്കിയ സദ്യ
നല്ല വായന-നല്ല പഠനം- നല്ല ജീവിതം 
ക്ലാസ് ലൈബ്രറിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ച 
പുസ്തകങ്ങള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കുന്നു.

Monday, 2 October 2017

ഒക്‌ടോബര്‍ 2
                   ഗാന്ധി ജയന്തി

ഗാന്ധിജയന്തി ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ എന്‍ കുഞ്ഞാമദ് മാസ്റ്റര്‍ സംസാരിക്കുന്നു.

Tuesday, 15 August 2017

 2017-18
71st INDEPENDENCE DAY  

ഹെഡ്‌മാസ്റ്റര്‍ എന്‍. കുഞ്ഞാമദ് പതാക ഉയര്‍ത്തുന്നു.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.





സ്കൂള്‍ ലീഡര്‍ തെരെഞ്ഞെടുപ്പ്  2017-18
 
 
 









Friday, 11 August 2017






2016-17 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്. വിജയികള്‍